why Cristiano Ronaldo transfer? reasons <br />റയല്‍ മാഡ്രിഡ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 805 കോടി രൂപയ്ക്ക് യുവന്റസില്‍. Cristiano Ronaldo പടിയിറങ്ങുമ്പോൾ റയൽ മാഡ്രിഡിന് നഷ്ടമാകുന്നത് ഇതിഹാസ താരത്തെയാണ്, മെസിക്കും നെയ്മറിനും ശേഷം ഏറ്റവും കൂടുതല്‍ തുക പ്രതിഫലമായി ലഭിച്ചിരുന്ന താരം എന്തുകൊണ്ട് റയല്‍ മാഡ്രിഡ് വിട്ടു? <br />#CR07 #RMCF #Juve